കര്‍ണ്ണനായി മമ്മൂട്ടി എത്തും : മധുപാല്‍ | FilmiBeat Malayalam

2018-10-30 107

കര്‍ണന്‍ സിനിമയാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മധുപാല്‍ പറയുന്നത്. സിനിമയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണെന്നാണ് മധുപാല്‍ പറയുന്നത്.